രക്ഷകനായി കോലിയും ധോണിയും, ഇന്ത്യക്ക് വിജയം | Oneindia Malayalam
2019-01-15 90 Dailymotion
ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു 299 റണ്‍സ് വിജയലക്ഷ്യം. പതിയെ തുടങ്ങിയ ഓസീസ് അവസാന 20 ഓവറില്‍ തകര്‍ത്തടിച്ചാണ് ഒമ്പതു വിക്കറ്റിന് 298 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്.